Telegram Group & Telegram Channel

◼️ഉദ്ഹിയത്ത് അറക്കപ്പെടുന്ന മൃഗത്തിന്റെ വയസ്സ് എത്രയായിരിക്കണം?◼️

ഷെയ്ഖ് ഹസ്സൻ ബാ ശുഐബിനോട് -حفظه الله- ചോദിക്കപ്പെട്ടു:

🗒🔹ചോദ്യം:

ചോദ്യകർത്താവ് ചോദിക്കുന്നു : ഉദ്ഹിയത്ത് അറക്കപ്പെടുന്ന മൃഗത്തിന്റെ വയസ്സ് എത്രയായിരിക്കണം?

📩🔸ഉത്തരം

ആട് : ഒരു വയസ്സ് പൂർത്തിയാവുകയും രണ്ടിൽ പ്രവേശിച്ചതുമായത്.

ചെമ്മരിയാട്‌ : ആറ് മാസം പൂർത്തിയായത്.

എരുമ : രണ്ട് വയസ്സ് പൂർത്തിയായത്.

ഒട്ടകം : അഞ്ച് വയസ്സ്
പൂർത്തിയായത്.
____
🗒വിവർത്തനം:ജാസിം ബിൻ മുഹമ്മദ് وفقه الله
https://www.tg-me.com/us/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ:
https://www.tg-me.com/Bashuaib/3765

tg-me.com/Bashuaibmal/208
Create:
Last Update:

BY ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

Warning: Undefined variable $i in /var/www/tg-me/post.php on line 283

Share with your friend now:
tg-me.com/Bashuaibmal/208

View MORE
Open in Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ Telegram | DID YOU KNOW?

Date: |

The Singapore stock market has alternated between positive and negative finishes through the last five trading days since the end of the two-day winning streak in which it had added more than a dozen points or 0.4 percent. The Straits Times Index now sits just above the 3,060-point plateau and it's likely to see a narrow trading range on Monday.

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ from us

Telegram ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ
FROM USA